ചൂണ്ടക്കാർ
"""""""""""""""""
മുനയൊടിഞ്ഞെങ്കിലും മിനുക്കിയെടുക്കും
തെളിവെള്ളം നോക്കി ചൂണ്ടയെറിയാൻ
അഴുക്ക വെള്ളത്തിലേപ്പോൽ
തെളിവെള്ളത്തിലതേൽക്കില്ലെന്നറി യാതെ
വിര കൊളുത്തി കാത്തിരിക്കുമ്പോ
ഇര വരാൻ മടിക്കുന്നത് കണ്ടാൽ
വെളുപ്പൊന്നുകൂടി കറുപ്പിക്കും ചിലർ ,
മെഴുക്കിട്ടൊരുക്കിയാലുമത്
ഒന്ന് ചൂടേറ്റാൽ ഉരുകുമെന്നറിയാതെ
ചൂണ്ടക്കൊളുത്തൊടിഞ്ഞു വീണാലും
വളമിട്ട് നിവർത്തി നിര്‍ത്തുമവര്‍
ഇരയെ നോക്കിവെള്ളമിറ്റിച്ച്
ചൂണ്ടയുരച്ച് മിനുക്കിയോരുക്കും
കറുപ്പെന്നോ വെളുപ്പെന്നോ അല്ല
തെളി വെള്ളത്തിൽ ചൂണ്ടയിടണം.
തെളിഞ്ഞ മനസ്സോടെ
ഇര വരില്ലൊരിക്കലും
തുണ വരും പല രൂപത്തിൽ
എറിയാൻ പഠിക്കണമെന്ന് മാത്രം
::::::ദിലീഷ് ഉഷസ്
"""""""""""""""""
മുനയൊടിഞ്ഞെങ്കിലും മിനുക്കിയെടുക്കും
തെളിവെള്ളം നോക്കി ചൂണ്ടയെറിയാൻ
അഴുക്ക വെള്ളത്തിലേപ്പോൽ
തെളിവെള്ളത്തിലതേൽക്കില്ലെന്നറി
വിര കൊളുത്തി കാത്തിരിക്കുമ്പോ
ഇര വരാൻ മടിക്കുന്നത് കണ്ടാൽ
വെളുപ്പൊന്നുകൂടി കറുപ്പിക്കും ചിലർ ,
മെഴുക്കിട്ടൊരുക്കിയാലുമത്
ഒന്ന് ചൂടേറ്റാൽ ഉരുകുമെന്നറിയാതെ
ചൂണ്ടക്കൊളുത്തൊടിഞ്ഞു വീണാലും
വളമിട്ട് നിവർത്തി നിര്‍ത്തുമവര്‍
ഇരയെ നോക്കിവെള്ളമിറ്റിച്ച്
ചൂണ്ടയുരച്ച് മിനുക്കിയോരുക്കും
കറുപ്പെന്നോ വെളുപ്പെന്നോ അല്ല
തെളി വെള്ളത്തിൽ ചൂണ്ടയിടണം.
തെളിഞ്ഞ മനസ്സോടെ
ഇര വരില്ലൊരിക്കലും
തുണ വരും പല രൂപത്തിൽ
എറിയാൻ പഠിക്കണമെന്ന് മാത്രം
::::::ദിലീഷ് ഉഷസ്
No comments:
Post a Comment