.ഈ പഠിപ്പ്
:::::::::::::::::::::::::::::: ::::::::::::;
ഈ പഠിപ്പൊന്നുമൊരു പഠിപ്പേയല്ലെന്ന്‍
ഈപുസ്തകം പഠിപ്പിച്ചു തരികയാണ് ,
കുറച്ചൊക്കെ പഠിച്ചത് കൊണ്ടാണ്
കൂട്ടിയതൊക്കെ തെറ്റീയെന്നുമറിഞ്ഞത്
രക്തത്തിനേക്കാളുമേറെ മുന്‍ഗണന
സൌഹ്യദങ്ങള്‍ക്കായ് കൊടുത്തിട്ടും
വന്നണഞ്ഞതില്‍ പല മുഖത്തിലുമിന്ന്‍
ചായക്കൂട്ടുരുകിയൊലിക്കുകയാണ്
കൂടെ നിന്ന്‍ കുതികാല് വെട്ടുമ്പോഴും
മുന്നില്‍ നിന്നും വെളുക്കെച്ചിരിച്ചിട്ട്
പിന്നിലേക്ക് പിടിച്ച് താഴ്ത്തുന്നവര്‍
നുരച്ചു പെരുകിക്കൂടുകയാണിവിടെ
താളുകളൊരോന്നായ് മറിക്കുകയാണ്
പലമുഖങ്ങളുമായ് സംവാദിച്ചുകൊണ്ട്
എങ്കിലുമീ പുസ്തകത്തിലിനിയുമുണ്ട്
എണ്ണിയാലൊടുങ്ങാത്ത താളുകളനവധി
ഈ പഠിപ്പിനിടക്കൊന്ന്‍ വീണുപോയാല്‍
എണ്ണിക്കൂട്ടിയെടുക്കാവുന്ന ചിലതുണ്ടാകും,
കിതപ്പോടെയെങ്കിലുമപ്പോളാശ്വസിക ്കാം
ഇപ്പോഴത്തേതൊക്കെയിങ്ങനെയാണെന്ന ്...!!
.............................. .............................. ........ദിലീഷ് ഉഷസ്
::::::::::::::::::::::::::::::
ഈ പഠിപ്പൊന്നുമൊരു പഠിപ്പേയല്ലെന്ന്‍
ഈപുസ്തകം പഠിപ്പിച്ചു തരികയാണ് ,
കുറച്ചൊക്കെ പഠിച്ചത് കൊണ്ടാണ്
കൂട്ടിയതൊക്കെ തെറ്റീയെന്നുമറിഞ്ഞത്
രക്തത്തിനേക്കാളുമേറെ മുന്‍ഗണന
സൌഹ്യദങ്ങള്‍ക്കായ് കൊടുത്തിട്ടും
വന്നണഞ്ഞതില്‍ പല മുഖത്തിലുമിന്ന്‍
ചായക്കൂട്ടുരുകിയൊലിക്കുകയാണ്
കൂടെ നിന്ന്‍ കുതികാല് വെട്ടുമ്പോഴും
മുന്നില്‍ നിന്നും വെളുക്കെച്ചിരിച്ചിട്ട്
പിന്നിലേക്ക് പിടിച്ച് താഴ്ത്തുന്നവര്‍
നുരച്ചു പെരുകിക്കൂടുകയാണിവിടെ
താളുകളൊരോന്നായ് മറിക്കുകയാണ്
പലമുഖങ്ങളുമായ് സംവാദിച്ചുകൊണ്ട്
എങ്കിലുമീ പുസ്തകത്തിലിനിയുമുണ്ട്
എണ്ണിയാലൊടുങ്ങാത്ത താളുകളനവധി
ഈ പഠിപ്പിനിടക്കൊന്ന്‍ വീണുപോയാല്‍
എണ്ണിക്കൂട്ടിയെടുക്കാവുന്ന ചിലതുണ്ടാകും,
കിതപ്പോടെയെങ്കിലുമപ്പോളാശ്വസിക
ഇപ്പോഴത്തേതൊക്കെയിങ്ങനെയാണെന്ന
..............................
No comments:
Post a Comment